BJP MP, V Muraleedharan's stand on Sabarimala women entry
സുപ്രീം കോടതി വിധി അനുസരിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ശബരിമലയില്‍ ഇപ്പോള്‍ നടന്ന പ്രവേശനം വിശ്വാസികളുടേത് അല്ലെന്നും അത് പോലീസ് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് എന്നാണ് വി മുരളീധരന്‍ ദേശീയ ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരിക്കുന്നത്.